കൂരാച്ചുണ്ട്: പരേതനായ പനന്താനത്ത് സോമൻ്റെ ഭാര്യ ഗ്രേസി (59) നിര്യാതയായി. മക്കൾ : ലിഡിയ , വിനയ, ഐശ്വര്യ, മരുമക്കൾ : നിനോ (കരിയാത്തും പാറ),മെൽവിൻ( മേരിഗിരി) , അമൽ മൃതസംസ്കാര ശുശ്രൂഷകൾ നാളെ, ബുധനാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ നിന്ന് ആരംഭിച്ചു , കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ
Comments
Post a Comment